Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tourism

തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം ദീർഘിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളിലാണ് സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവിൽപ്പന നടത്താൻ സാധിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, […]
Read more

കേരളത്തിലെ 74 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുടങ്ങാൻ എക്‌സൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ടൂറിസം മേഖലയിലെ പ്രോത്സാഹനമായാണ് ടൂറിസം ഇളവുകളോടു കൂടി ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ മുൻ പരിഗണനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്റോറന്റുകൾക്ക് ബിയർ-വൈൻ ലൈസൻസ് ലഭ്യമാകും. 2003-ൽ ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിച്ച 15 വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് എക്‌സൈസ് വകുപ്പിന്റെ വിജ്ഞാപനത്തിലൂടെ ലൈസൻസ് അനുവദിച്ചിരുന്നു. അതിന്റെ തുടർച്ചയായി 190 കേന്ദ്രങ്ങളുടെ പട്ടിക സമർപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി […]
Read more

10,000 വാട്ടർ ടാക്സികളുമായി മഹാരാഷ്ട്ര

മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം ഏപ്രിലിൽ പാസഞ്ചർ ഫ്ലൈറ്റുകൾ ആരംഭിക്കും. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ 10,000 വാട്ടർ ടാക്‌സികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നേരത്തേ, ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ കുറവായതിനാൽ പിന്നീട് നിർത്തി. വിരാർ, […]
Read more

പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥ: വിജ്ഞാപനത്തിനെതിരെ സമരവുമായി വാല്പാറ

വാല്പാറ: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി വാല്പാറയിലെ ജനങ്ങൾ. സമരം വാൽപ്പാറ ഉൾപ്പടെ 183 വില്ലേജുകൾക്ക് കരട് വിജ്ഞാപനം ലഭിച്ചതിൽ പ്രതിഷേധിച്ച്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിന്റെ (ESZ) കരട് വിജ്ഞാപനം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ വിജ്ഞാപന പ്രകാരം കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ ജില്ലകളിലെ 183 വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സംരക്ഷിത മേഖലയായി നിർദ്ദേശിക്കുന്നുണ്ട്. അജണ്ട പാസായാൽ ചെറുകിട വ്യാപാരികളടക്കം പ്രതിസന്ധിയിൽ ആകുമെന്നതാണ് […]
Read more

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡെക്കർ; തടസമില്ലാതെ കാഴ്ചകൾ ആസ്വദിക്കാം

തിരുവനന്തപുരം: മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികൾക്ക് പുത്തൻ യാത്രാനുഭവം പകരാനും KSRTC. മൂന്നാറിലെ യാത്ര കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയിരിക്കുകയാണ് KSRTC ഇപ്പോൾ. പുതിയ റോയൽ വ്യൂ ബസിൽ മേൽക്കൂരയിലും വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകൾ ആണ് ഉള്ളത്. ഇത് യാത്രക്കാർക്ക് ഹിൽ സ്റ്റേഷനിലൂടെ യാത്ര ചെയ്യുമ്പോൾ തടസ്സമില്ലാത്തതും മനോഹരവുമായ കാഴ്ച അനുഭവം നൽകും. മുകളിലെ ഡെക്കിൽ 38 പേർക്കും താഴത്തെ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാവുന്ന രീതിയിലാണ് […]
Read more

സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

നവീകരിച്ച് സൗന്ദര്യവത്ക്കരിച്ച ബേപ്പൂർ ബീച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ബേപ്പൂർ ഒരു തുറമുഖ പട്ടണമാണ് എന്നതാണ് ബീച്ചിൻ്റെ സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് ബേപ്പൂരിലക്ക് സഞ്ചാരികൾക്ക് ജല മാർഗ്ഗം വരാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള തുറമുഖ വികസന പദ്ധതികൾ സർക്കാർ ആലോചനയിലുണ്ട്. ഭാവിയിൽ കൊച്ചി പോലെ ഒരു തുറമുഖ പട്ടണമായി ബേപ്പൂർ മാറും എന്നും മന്ത്രി പറഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാട്ടിലെ […]
Read more

കേരള ടൂറിസം വീണ്ടും പുരസ്കാര നിറവിൽ

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുകയാണ്. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. ഇപ്പോൾ സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കുള്ള അംഗീകാരം ടിഓഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡിലൂടെ കേരളം നേടിയിരിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ പരിരക്ഷണം, ജൈവവൈവിധ്യ […]
Read more

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു. മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി കൂടിക്കാഴ്ച നടത്തി. 12 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, രാവിലെ 9 മണി മുതൽ തന്നെ കരുതൽ വേണം ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.ടൂറിസം […]
Read more

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി മാലദ്വീപ്

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പുതിയ നീക്കവുമായി മാലദ്വീപ്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ റോഡ് ഷോകള്‍ സംഘടിപ്പിക്കുമെന്ന് മാലദ്വീപിലെ ടൂറിസം സ്ഥാപനങ്ങള്‍ അറിയിച്ചു. മാലദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്‍റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് പ്രതിനിധികള്‍ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറുമായി കൂടിക്കാഴ്ച നടത്തി. 12 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്, രാവിലെ 9 മണി മുതൽ തന്നെ കരുതൽ വേണം ഇരുരാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ച.ടൂറിസം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix