സ്ത്രീകള്‍ക്ക് 2500 രൂപ, 6 ഫ്രീ സിലിണ്ടറുകള്‍; 10 വാഗ്ദാനങ്ങളുമായി ടിവികെ പ്രകടനപത്രിക
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി നടനും തമിഴക വെട്രി കഴകം (TVK) സ്ഥാപകനുമായ വിജയ്. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പത്രികയില്‍ ഒരുപിടി വമ്പന്‍ പ്രഖ്യാപനങ്ങളുമുണ്ട്. 60 വയസ്സില്‍ താഴെയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ, എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്ന പ്രഖ്യാപനവും […]
Read more