ലോകത്തെ വീണ്ടും ആണവദുരന്തത്തിലേക്ക് റഷ്യ തള്ളിയിടുന്നു; ആഞ്ഞടിച്ച് സെലെൻസ്‌കി
ചെർണോബിൽ: ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ അപകടത്തിന്റെ 40-ാം വാർഷികത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദ്മിർ സെലെൻസ്‌കി. റഷ്യയുടെ നിലപാടുകൾ ലോകത്തെ വീണ്ടും മറ്റൊരു ആണവദുരന്തത്തിന്റെ വക്കിലെത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെർണോബിൽ ആണവനിലയത്തിന് ചുറ്റും ഇപ്പോഴും റഷ്യൻ ഡ്രോണുകൾ നിരീക്ഷണ പറക്കൽ നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ വർഷം ഒരു റഷ്യൻ ഡ്രോൺ ആണവനിലയത്തിന്റെ സുരക്ഷാ ഷെല്ലിൽ പതിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് സെലെൻസ്‌കിയുടെ മുന്നറിയിപ്പ്. റഷ്യ […]
Read more

