മാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്ര്യഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്ര്യഖ്യാപിച്ചു. കോൺഗ്രസ്സിന് എട്ട്, മുസ്ലീം ലീഗിന് എട്ട്, കെ പി എ രണ്ട്, ആർ എം പി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ – വാർഡ് ഒന്ന് – മുജ്തബ നെല്ലിക്കോടൻ, രണ്ട് – അഷ്റഫ് കരിയേരി, മൂന്ന് – ശ്രീജ അറ്റാഞ്ചേരി, നാല് – മുനീറ പൊന്നംപുറത്ത്, അഞ്ച് – എൻ.പി അഹമ്മദ്, ആറ് – ശ്രീകല കരിമ്പനകോഴി, ഏഴ് – സാബിറ പരുത്തിപ്പാറ, […]
Read more