ജെഎസ്‌കെ സിനിമ ഇന്ന് ഹൈക്കോടതി കാണും; ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും
കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ഇന്ന് കാണും. ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി സെൻസർ ബോർഡ് നിഷേധിച്ചതോടെയാണ് ചിത്രം കാണാൻ ഹൈക്കോടതി തീരുമാനിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ചിത്രം കാണുന്നത്. ഇതിനു ശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും.ബുധനാഴ്ചയിലെ ഹർജിയിൽ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. ജാനകി എന്ന പേര് മാറ്റാനാണ് സെൻസർ ബോർഡിന്റെ […]
Read more