കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; പുക രൂക്ഷമെന്ന് കോസ്റ്റ്ഗാർഡ്
അറബിക്കടലിൽ വാൻ ഹായി കപ്പലിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഇന്ത്യൻ നാവിക സേനയും തീര സംരക്ഷണ സേനയും. പുക രൂക്ഷമാണെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ പൊട്ടിത്തെറിയോടെ കടലിലേയ്ക്ക് വീഴുന്നുണ്ട്. കണ്ടെയ്നറുകളിലെ ചരക്കുകളിലേക്കും തീപടരാൻ തുടങ്ങി. അതേ സമയം പൊള്ളലേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ബേപ്പൂരിനു 44 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. കടലിലേക്ക് വീഴുന്ന ഈ കണ്ടെയ്നറുകൾ ഒഴുകി എത്താൻ സാധ്യത കൂടുതൽ […]
Read more