രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം
ഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി ഇന്ത്യാ സഖ്യം. ധന്‍കര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസനീക്കം നടത്തുന്നത്. പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തുടര്‍ച്ചയായി ഏറ്റുമുട്ടുന്നതിനിടെയാണ് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ സുപ്രധാന നീക്കം. ഇന്ത്യാ മുന്നണിയിലെ എല്ലാ പ്രമുഖപാര്‍ട്ടികളും നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ, ആര്‍ജെഡി എന്നവര്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് […]
Read more