തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞു; ക്രിസ്തുമസിന് മുൻപേ മുട്ട വിലയിൽ വർധനവ്
കൊച്ചി: ക്രിസ്തുമസ് എത്തുന്നതിനു മുൻപേ മുട്ട വിലയിൽ വർധനവ്. ഇത് കോഴി വിലയിലും വർധനവുണ്ടാകുമെന്നതിന്റെ സൂചനയാണ്. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. കോഴിയിറച്ചി വില 150 മുതൽ 160 രൂപവരെയാണ് വില. എന്നാൽ, നാടൻ കോഴിക്ക് 370 രൂപ മുതൽ 400 രൂപ വരെയാണ് വില. ക്രിസ്മസ് പുതവത്സരം എത്തുന്നതോടെ വിലയിൽ വൻ വർധനവുണ്ടാകുമെന്ന സൂചനയാണുള്ളത്.കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ലോബിയാണു കേരളത്തിലെ കോഴി വില നിർണയിക്കുന്നതും. ക്രിസ്തുമസിനോട് അനുബന്ധിച്ച് […]
Read more