Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: us iran

ഇറാനും അമേരിക്കയും വെടിനിർത്തിയില്ലെങ്കിൽ പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും

ഇസ്ലാമാബാദ്: പാകിസ്താനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക വെടിനിർത്തൽ ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, പാകിസ്താൻ കടുത്ത നയതന്ത്രവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താത്കാലിക വെടിനിർത്തലിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഹോർമുസ് കടലിടുക്കിൽ സംഘർഷം വർധിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുന്നതോടെ പാകിസ്താന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചോദ്യം ചെയ്യപ്പെടുകയാണ്. ഏപ്രിൽ 22-നാണ് വെടിനിർത്തലിന്റെ കാലാവധി അവസാനിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെയും അമേരിക്കയെയും വീണ്ടും ചർച്ചാ മേശയിലേക്ക് കൊണ്ടുവരുന്നത് പാകിസ്താന്റെ […]
Read more

യുഎസ്–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ തിങ്കളാഴ്ച നടന്നേക്കും

ഇസ്ലാമാബാദ്: യുഎസ്–ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ തിങ്കളാഴ്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ഉടൻ തന്നെ ഇസ്ലാമാബാദിൽ എത്തുമെന്നാണ് ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എൻ.എൻ വ്യക്തമാക്കുന്നത്. ചർച്ചകൾക്കായി പ്രതിനിധികൾ ഞായറാഴ്ച തന്നെ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്രപരമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix