ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണു; ആരോഗ്യസ്ഥിതി മറച്ചുവെച്ചെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വധു
ഉത്തർപ്രദേശ്:ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ വിവാഹ ചടങ്ങുകൾക്കിടെ വരൻ കുഴഞ്ഞുവീണതിനെത്തുടർന്ന് വിവാഹത്തിൽ നിന്ന് വധു പിന്മാറി. വരന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കുടുംബം മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് വധു ഈ തീരുമാനമെടുത്തത്. സാകിത് മേഖലയിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടെ പീഠത്തിൽ ഇരിക്കുകയായിരുന്ന വരൻ ബാലൻസ് തെറ്റി കസേരയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഈ സംഭവം വിവാഹത്തിനെത്തിയവർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും തുടർന്ന് വധുവിന്റെയും വരന്റെയും കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിന് കാരണമാവുകയും ചെയ്തു. തുടക്കത്തിൽ പരിഭ്രമം മൂലമുണ്ടായ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും, വരന്റെ […]
Read more

