Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vande mataram controversy

വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്ക് പിന്തുണയുമായി എംഎ ബേബി

ന്യൂഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി. സോണിയക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ തന്നെ വിശദീകരിച്ചിട്ടുണ്ട്. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങൾ വന്ദേമാതരം ആലപിച്ചതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഹൈദരാബാദിൽ സോണിയ ഗാന്ധിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. വന്ദേമാതരത്തെ അപമാനിച്ചെന്ന് ആരോപിച്ച് യുവമോർച്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി പരാതിയിൽ […]
Read more

കർണാടകയും ഹിമാചലും പാടി, ഒരു വരി പോലും പാടാതെ കേരളം, സോണിയ പറഞ്ഞിട്ടും നിർത്താതെ ​ഗായകർ; വന്ദേമാതരത്തിൽ ഉത്തരംമുട്ടി കോൺ​ഗ്രസ്

AICC ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതും തുടര്‍ന്നുണ്ടായ ഉന്നത നേതാക്കളുടെ പ്രതികരണവും കോൺ​ഗ്രസിനെ ദേശിയ തലത്തിൽ തന്നെ വെട്ടിലാക്കിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ സംഭവം അതി‍ന്റെ ലൈവ് വീഡിയോ സഹിതം പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസ് നടത്തിയ വിചിത്രമായ പ്രതിരോധ വിശദീകരണവും നല്ല രീതിയിൽ പരിഹാസത്തിന് കാരണമാകുന്നുണ്ട്. സോണിയാ ഗാന്ധി വന്ദേമാതരം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് കൈകാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. വന്ദേഭാരതം തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് […]
Read more

സോണിയക്കും രാഹുലിനും പാടാം, സതീശന് ജമാഅത്തെ ഇസ്ലാമി പാരമ്പര്യം; വിമർശവുമായി BJP

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ദേശീയ ഗാനമായ വന്ദേമാതരം ആലപിക്കുന്നത് ഒഴിവാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്ക് എതിരെ സംസ്ഥാന ബിജെപി ഘടകം നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. ‘കോണ്‍ഗ്രസിന്റെ ആസ്ഥാനത്ത് ഡല്‍ഹിയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. ഭരണഘടനപരമായ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി വിഡി സതീശനെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വന്ദേ മാതരം ആലപിക്കുന്നതില്‍ തടസ്സവും പ്രയാസവുമില്ലെന്നിരിക്കെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന […]
Read more

ആലപിച്ചാൽ എന്താണ് പ്രശ്നം? വന്ദേമാതരത്തിന് പിന്നിലെ രാഷ്ട്രീയവും ലക്ഷ്യവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ‘വന്ദേമാതരം’ എന്നത് ദേശീയബോധത്തെ വൈകാരികമായി ഉത്തേജിപ്പിച്ച കേവലമൊരു ഗീതമല്ല, രൂക്ഷമായ കലാപങ്ങളുടെയും മതസാഹോദര്യത്തിനേറ്റ ചരിത്രപരമായ മുറിവുകളുടെയും അടയാളം കൂടിയാണ് ദേശീയ ഗീതമായ ‘വന്ദേമാരം. കഴിഞ്ഞ മാസം വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യേക്കാൾ പ്രാധാന്യം നൽകുന്ന പ്രോട്ടോകോൾ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇരുഗാനങ്ങളും ആലപിക്കേണ്ടിവരുന്ന സദസ്സുകളിൽ ആദ്യം ചൊല്ലേണ്ടത് വന്ദേമാതരമായിരിക്കണം എന്നതായിരുന്നു ആ പ്രോട്ടോക്കോൾ മാറ്റം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി ഇതേ വന്ദേമാതരം തന്നെയാണ് പ്രധാന […]
Read more

Recent News

Advertisement
WhiteswanTV Footer