വിജയ് സേതുപതി- സംയുക്ത മേനോന്‍- പുരി ജഗനാഥ് പാന്‍ ഇന്ത്യന്‍ ചിത്രം പൂര്‍ത്തിയായി
തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഷൂട്ടിന്റെ അവസാന ദിവസം, നായകന്‍ വിജയ് സേതുപതി, നിര്‍മ്മാതാവ് ചാര്‍മി കൗര്‍, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ പരസ്പരം സംവദിക്കുന്ന ഒരു മനോഹരമായ വീഡിയോ പുറത്തു വിട്ടു കൊണ്ടാണ് ചിത്രം പൂര്‍ത്തിയായ വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിര്‍മ്മിക്കുന്നത് പുരി […]
Read more