ഈ കൊതിയൂറും വൈറൽ ഫിഷ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ
ഫിഷ് ഫ്രൈ മലയാളികളുടെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഫേവറിന്റെ ഡിഷ് തന്നെയാണ്. ഫിഷ് ഫ്രൈയിൽ പലതരം വെറൈറ്റികൾ ഉണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് വൈറൽ ഫിഷ് ഫ്രൈ തന്നെയാണ്. ചേരുവകൾ വെളിച്ചെണ്ണ – 1 സ്പൂൺ മുളകുപൊടി – 2 സ്പൂൺ മഞ്ഞൾപൊടി – 1 സ്‌പൂൺ കുരുമുളക് പൊടി – 1/4 സ്പൂൺ ഉപ്പ് – ആവിശ്യത്തിന് സവാള – 1 വലുത് കറിവേപ്പില – ആവിശ്യത്തിന് ഉണക്ക മുളക് ചതച്ചത് – […]
Read more