Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈ കൊതിയൂറും വൈറൽ ഫിഷ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫിഷ് ഫ്രൈ മലയാളികളുടെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഫേവറിന്റെ ഡിഷ് തന്നെയാണ്. ഫിഷ് ഫ്രൈയിൽ പലതരം വെറൈറ്റികൾ ഉണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് വൈറൽ ഫിഷ് ഫ്രൈ തന്നെയാണ്.

ചേരുവകൾ

വെളിച്ചെണ്ണ – 1 സ്പൂൺ

മുളകുപൊടി – 2 സ്പൂൺ

മഞ്ഞൾപൊടി – 1 സ്‌പൂൺ

കുരുമുളക് പൊടി – 1/4 സ്പൂൺ

ഉപ്പ് – ആവിശ്യത്തിന്

സവാള – 1 വലുത്

കറിവേപ്പില – ആവിശ്യത്തിന്

ഉണക്ക മുളക് ചതച്ചത് – 1 ടീ സ്പൂൺ

വെളുത്തുള്ളി – 4 അല്ലി

വാളൻപുളി – ആവിശ്യത്തിന്

മീൻ – 1 KG

പച്ചമുളക് – 2 എണ്ണം

പാചകം ചെയ്യേണ്ട വിധം

ഒരു പാനിലേക്ക് വെളിച്ചെണ്ണ, മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി എന്നിവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക. പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കിയ ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി, ഉണക്ക മുളക് ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത നന്നായി ഇളക്കി യോജിപ്പിക്കുക. അതൊന്നു വഴണ്ട് കുറുകി വരുമ്പോൾ അതിലേക്ക് വാളൻ പുളി വെള്ളവും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ശേഷം തിളച്ചു വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ഇട്ടു കൊടുക്കുക. അതിനു ശേഷം അടച്ചു വെച്ച് വേവിക്കുക. അതിലെ വെള്ളം വറ്റി വരുമ്പോൾ കുറച്ച പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് എടുത്താൽ സ്വാദിഷ്ടമായ വിരൽ ഫിഷ് ഫ്രൈ തയ്യാർ.

Tags :

Recent News

Advertisement
WhiteswanTV Footer