Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അടിപൊളി ചിക്കൻ പെരട്ട് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചിക്കൻ വിഭവങ്ങൾ പലതരം ഉണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിഭവമാണ് ചിക്കൻ പെരട്ട്. ഇനി ഇത് വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

ചിക്കൻ 1kg

ചതച്ച മുളക് 3tasp

മഞ്ഞൾ പൊടി 1tsp

കുരുമുളക് ചതച്ചത് 1tabs

വെളിച്ചെണ്ണ 3tabs

ഉപ്പ് പാകത്തിന്

ഉള്ളി 1/4kg

പച്ചമുളക് 3

ഇഞ്ചി 1 കഷണം

വെളുത്തുള്ളി 5

പെരുംജീരകം 1tsp

പാചകം ചെയ്യേണ്ട വിധം

ചിക്കൻ ആദ്യം കഷണങ്ങൾ ആക്കണം. ഇതിലേക്ക് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി,ജീരകം ഇവ ചതച്ചു ചേർത്ത് ബാക്കി പൊടികളെല്ലാം ചേർത്ത് നന്നായി തിരുമ്മി 1/2മണിക്കൂർ വയ്ക്കുക. ശേഷം ഒരു പാചകം ചെയ്യാനായി ഒരു പാത്രത്തിലേക്കു മാറ്റി ചെറുതീയിൽ വേവിച്ചു വരട്ടിയെടുത്താൽ ചിക്കൻ പെരട്ട് തയ്യാർ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer