Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Whatsapp username feature

നമ്പർ കൊടുക്കാതെ ചാറ്റ് ചെയ്യാം; വാട്സാപ്പിലെ പുതിയ യൂസർനെയിം ഡിജിറ്റൽ വിപ്ലവമോ പുതിയ സൈബർ കെണിയോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സാപ്പ് ഓപ്പൺ ചെയ്യുമ്പോൾ പലരും ചാറ്റുകൾക്ക് മുകളിലായി ഒരു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത് ശ്രദ്ധിച്ചു കാണും. അങ്ങനെ വരാത്തവരും വാർത്തകളിലും മറ്റും കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരായിരിക്കും വാട്സാപ്പിൽ വരുന്ന യൂസർനെയിം ഫീച്ചർ. നിങ്ങളിൽ മിക്കവരും ഇതിനോടകം യൂസർനെയിം സെറ്റ് ചെയ്തുകാണും. എന്നാൽ അതിനൊപ്പം പല രീതിയിലുള്ള വാർത്തകളും വരുന്നുണ്ട്. ഇങ്ങനെ യൂസർനെയിം സെറ്റ് ചെയ്യരുതെന്നും അത് അപകടമാണെന്നുമെല്ലാം പലയിടത്തും നിങ്ങൾ കണ്ടുകാണും. എന്നാൽ എന്താണ് യാഥാർത്ഥ്യം? എന്താണ് ഈ യുസർനെയിം ഫീച്ചർ? എന്തുകൊണ്ടാണ് കേന്ദ്ര […]
Read more

യൂസർനെയിം ഫീച്ചർ നിർബന്ധമല്ല, തട്ടിപ്പുകൾ തടയാൻ വേണ്ടി; കേന്ദ്രത്തിന് വിശദീകരണവുമായി വാട്സാപ്പ്

ന്യൂഡൽഹി: ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനിരിക്കുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറിനെക്കുറിച്ച് വിശദമായ വിശദീകരണവുമായി മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്. ഫീച്ചർ ദുരുപയോഗം ചെയ്ത് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കാനും ഓൺലൈൻ തട്ടിപ്പുകൾക്കും ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ആശങ്കകൾക്ക് മറുപടിയായാണ് വാട്സാപ്പ് എത്തിയത്. കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയിൽ ചർച്ചകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ രാജ്യത്ത് പുറത്തിറക്കരുതെന്നും കേന്ദ്രം കർശന നിർദ്ദേശം നൽകിയിരുന്നു. പുതിയ ഫീച്ചർ പൂർണ്ണമായും ഉപയോക്താക്കളുടെ വ്യക്തിപരമായ താല്പര്യത്തിന് അനുസരിച്ചുള്ളതാണെന്നും നിലവിലുള്ള […]
Read more

ഇനി നമ്പര്‍ നല്‍കേണ്ട; വാട്‌സാപ്പില്‍ വരുന്നു കിടിലന്‍ ഫീച്ചര്‍

വാട്സാപ്പിൽ ആരെങ്കിൽ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചാൽ ഫോൺ നമ്പർ നൽകുന്നതിന് വിഷമമുണ്ടോ? എങ്കിലിതാ അത് പരിഹരിക്കാൻ യൂസർനെയിം ഫീച്ചർ അവതരിപ്പിക്കുകയാണ് മെറ്റ. ഇൻസ്റ്റ​ഗ്രാമിലെല്ലാം ഉള്ളതുപോലെ യൂസർനെയിം നൽകിയാൽ മെസേജ് ചെയ്യാം. ഈ ഫീച്ചർ ഇന്ത്യയിലെ ചില യുസേഴ്സിന് ലഭിച്ചു തുടങ്ങി. ഈ ഫീച്ചർ ഇപ്പോൾ ലഭിക്കുമോ എന്നറിയാൻ വാട്‌സാപ്പിന്റെ സെറ്റിങ്‌സ് മെന്യു തുറക്കുക. ലഭ്യമാണെങ്കിൽ Username എന്നൊരു സെക്ഷൻ കാണാൻ സാധിക്കും. നിലവിൽ പരീക്ഷണാർത്ഥം ചില ആളുകൾക്ക് മാത്രമാണ് ഇത് നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാട്‌സാപ്പ് […]
Read more
Advertisement
WhiteswanTV Footer