Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Whatsapp

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്‌സാപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ […]
Read more

ഡൗൺലോഡ് ക്വാളിറ്റി ഫീച്ചറുമായി വാട്‍സ്ആപ്പ്

സ്‍മാർട്ട്‌ഫോണുകളില്‍ സ്റ്റോറേജ് സ്‌പേസ് ലാഭിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‍സ്ആപ്പ് ഒരുങ്ങുന്നു. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് കാരണം നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേകിച്ച്, ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വെറും ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും […]
Read more

ചാറ്റിലെ ചിത്രങ്ങൾ സേവ് ചെയ്യാൻ കഴിയില്ല: സ്വകാര്യത ഉറപ്പാക്കാൻ വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത വർധിപ്പിക്കാൻ പുതിയ ഫീച്ചര്‍. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നൽകിയിട്ടുള്ള ഈ ഫീച്ചർ നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് ഇല്ലാതാക്കുന്ന തരത്തിലുള്ള സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഫീച്ചർ നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്യാൻ കഴിയില്ല. വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ […]
Read more

പുതിയ അപ്ഡേറ്റുമായി വാട്‌സാപ്പ്: സ്റ്റാറ്റസുകളിൽ ഇനി പാട്ടും

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി പാട്ടുകളും ചേർക്കാൻ സാധിക്കും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടേതിന് സമാനമായ ഫീച്ചറാണ് വാട്‌സാപ്പും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ പാട്ടുകള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ലഭിക്കും. വാട്‌സാപ്പില്‍ ‘ആഡ് സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്ത് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനുള്ള ചിത്രമോ വീഡിയോയോ തിരഞ്ഞെടുത്താല്‍ മുകളിലായി ‘മ്യൂസിക് നോട്ടി’ന്റെ ചിഹ്നം കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിരവധി പാട്ടുകളുള്ള മ്യൂസിക് ല്രൈബറിയില്‍നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം. സ്റ്റാറ്റസുകളില്‍ പങ്കുവെയ്ക്കുന്ന പാട്ടുകള്‍ ‘എന്‍ഡ്-ടു-എന്‍ഡ്’ എന്‍ക്രിപ്റ്റഡ് ആയതിനാല്‍ ഉപഭോക്താക്കള്‍ പങ്കിടുന്ന പാട്ടുകള്‍ […]
Read more

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്. ചെറിയ ഇടപാടുകള്‍ പിന്‍ രഹിതമായി നടത്താൻ സാധിക്കുമെന്നതാണ് യുപിഐ ലൈറ്റിന്റെ പ്രത്യേകത. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്. പുതിയ വാട്‌സ്‌ആപ്പ് ഫീച്ചര്‍ വഴി പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ […]
Read more

സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം; പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ചാറ്റുകള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും, ക്വിക്കര്‍ റിയാക്ഷനുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പുതുമയോടെ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വീഡിയോയോയും ഫോട്ടോയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫില്‍ട്ടറുകൾക്കും ഇഫക്ടുകൾക്കും പുറമെ 30പുതിയ ബാക്ക്ഗ്രൗണ്ടുകളും ഉള്‍പ്പെടും. സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാവുന്ന ഓപ്ഷന്‍, സ്റ്റിക്കര്‍ പാക്കുകള്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകുന്ന ഫീച്ചര്‍, മെസേജില്‍ […]
Read more

വാട്‌സ്ആപ്പ് പേയിൽ ഇനി മുതൽ എല്ലാ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ ലഭിക്കും

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വാട്‌സ്ആപ്പ് പേയ്‌ക്കു മേലുള്ള ഉപയോക്തൃ പരിധി നീക്കിയിരിക്കുന്നു. ഇതോടെ, ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്‌സ്ആപ്പ് പേയ് വഴിയുള്ള UPI സേവനങ്ങൾ ലഭ്യമാകും. ഇതിന് മുമ്പ് 10 കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു. അതേസമയം, മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്ക് (TPAP) ബാധകമായ എല്ലാ നിലവിലെ UPI മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലറുകളും വാട്‌സ്ആപ്പ് പേ പാലിക്കേണ്ടത് ആവശ്യമാണ് എന്ന് NPCI വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ വാട്‌സ്ആപ്പ് പേയ്‌ക്ക് 10 ലക്ഷം ഉപയോക്തൃ പരിധി […]
Read more

പുതുവത്സരത്തിൽ പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭിക്കും . പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും
Read more

വാട്സ്ആപ്പില്‍ ഇതാ രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി

മെറ്റ കമ്പനിയുടെ വാട്‌സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമിന് സമാനമായ രണ്ട് ഫീച്ചറുകളാണ് വാട്സ്ആപ്പിലും ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി ലൈക്ക് ചെയ്യുകയും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യുന്നതിന് സമാനമായി വാട്സ്ആപ്പിലും സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. സ്റ്റാസുകള്‍ക്ക് ലൈയ്ക്ക് ചെയ്യുന്നത് കൂടാതെ പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യുകയും ചെയ്യാം. ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറാണ് പ്രൈവറ്റ് മെന്‍ഷന്‍. നമ്മള്‍ ടാഗ് ചെയ്ത ആള്‍ക്ക് മാത്രമേ മെന്‍ഷന്‍ ചെയ്തുവെന്ന് അറിയാന്‍ കഴിയൂ. അയാള്‍ക്ക് മാത്രമായി […]
Read more

വീഡിയോ കോളുകള്‍ക്കും ഇനി ഫില്‍റ്റര്‍; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വീഡിയോ കോളുകള്‍ക്ക് ഇഫക്ടുകള്‍ ചേര്‍ക്കാന്‍ കഴിയുന്ന ഫില്‍റ്റര്‍ ഓപ്ഷനും ബാക്ക്ഗ്രൗണ്ട് ഓപ്ഷനുമായ വാട്സ്ആപ്പ്. ഫില്‍റ്റര്‍ വഴി വീഡിയോയില്‍ സ്പ്ലാഷ് പോലുള്ള ഇഫക്ടുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്. ബാക്ക്ഗ്രൗണ്ട് ഓപ്ഷന്‍ വഴിയും വാട്‌സ്ആപ്പ് കോള്‍ ആകര്‍ഷകരമാക്കാന്‍ കഴിയും. ബാക്ക്ഗ്രൗണ്ട് ഓപ്ഷനില്‍ ലഭിക്കുന്ന ബ്ലര്‍ ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. വാട്‌സ്ആപ്പ് മറ്റ് ഫീച്ചറുകളോടൊപ്പം ഒരു ടച്ച് അപ്പ് ഫീച്ചറും അവതരിപ്പിച്ചു. മങ്ങിയ ക്രമീകരണങ്ങളില്‍ തെളിച്ചം വര്‍ധിപ്പിക്കുന്ന ഒരു ലോ ലൈറ്റ് ഓപ്ഷന്‍ ഉണ്ട്. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ വീഡിയോ വ്യക്തവും […]
Read more

Recent News

Advertisement
WhiteswanTV Footer