‘പുറത്ത് നിക്കടോ’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ
ആലപ്പുഴ: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പിണറായി വിജയൻ പറഞ്ഞതായും ‘നിങ്ങളെന്താ ബാത്ത്‌റൂമിലേക്ക് വരുമോ’ എന്ന് ചോദിച്ചതായും റിപ്പോർട്ടുണ്ട്. ഇഡി റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയതായിരുന്നു […]
Read more