Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wnews

18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ

മുംബൈ : ബാന്ദ്രയിൽ 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ. ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയും ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
Read more

മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം : ഏറെ കാലമായി കേന്ദ്ര-സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചകള്‍ക്കിപ്പും മുൻ ഡി.ജി.പി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവർ ബി.ജെ.പി അംഗത്വം സ്വീകരിക്കും. നാലുമണിക്ക് വീട്ടിൽ നടക്കുന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിക്കുക. ബി.ജെ.പിയിൽ ചേരാനായി നേതാക്കൾ കുറെ കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെടുകം. കേരള കേഡറിലെ ആദ്യ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. പത്മജ വേണുഗോപാലിനു ശേഷം പല […]
Read more

സാമന്തയെ പുകഴ്ത്തി ത്രവിക്രം

സൗത്ത് ഇന്ത്യയാകെ ആരാധകരുള്ള നടിയായ സാമന്തയെ പുകഴ്ത്തി എത്തിയിരിക്കുകയാണ് ത്രിവിക്രമും ആലിയ ഭട്ടും. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും സാമന്ത ഹീറോയാണെന്നും മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും ആലിയ ഭട്ടും ത്രിവിക്രമും പറയുന്നു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് വാസൻ ബാല സംവിധാനം ചെയ്യുന്ന ‘ജിഗ്റ’. ചിത്രത്തിന്‍റെ തെലുഗു പതിപ്പിന്‍റെ പ്രീ ഇവന്‍റിൽ മുഖ്യാതിഥിയായി എത്തിയ നടി സാമന്തയെ സംവിധായകൻ വിധായകൻ ത്രിവിക്രമും ആലിയ ഭട്ടും പുകഴ്ത്തിയിരുന്നു. ‘ഞാന്‍ ആലിയ ഭട്ടിനോട് പറയുകയായിരുന്നു. നടന്മാരില്‍ തമിഴിലും തെലുങ്കിലും മലയാളത്തിലും […]
Read more

പുരസ്കാര നിറവിൽ നടി നിത്യ മേനൻ

പുരസ്കാര നിറവിൽ നടി നിത്യ മേനൻ. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമാണ് ദേശീയ പുരസ്കാരമെന്ന് നടി നിത്യ മേനൻ. ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണെന്നും അത്ഭുതകരമായി തോന്നുവെന്നും പുരസ്കാരം സ്വീകരിച്ചതിന് ശേഷം പി.ടി.ഐയോട് പറഞ്ഞു. തന്റെ നേട്ടം സഹതാരങ്ങൾക്കും തിരുചിത്രമ്പലം ടീമിനും സമർപ്പിക്കുന്നതായും താരം കൂട്ടിച്ചേർത്തു. ‘ ഒരു കലാകാരൻ എന്ന നിലയിൽ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിത്. വളരെ അത്ഭുതകരമായി തോന്നുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി സിനിമയിലുണ്ട്. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമായിട്ടാണ് […]
Read more

ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികന്‍റെ മൃദദേഹം കണ്ടെത്തി

ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിന്‍റെ മൃദദേഹം കണ്ടെത്തി. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്നാഗിലെ സങ്ക്‍ലൻ മേഖലയിൽ നിന്ന് കാണാതായത്. മൃതദേഹത്തിൽ വെടിയുണ്ടകളും കണ്ടെത്തി. വ്യാപക തിരിച്ചിലിലാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സൈനികനെ ക​ണ്ടെത്താനായി ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുസൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇക്കഴിഞ്ഞ […]
Read more

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു ; നടിയുടെ പരാതിയില്‍ കേസ്

കൊച്ചി : ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയിലെ ഉന്നതര്‍ക്കെതിരെ പീഡന പരാതി നല്‍കിയതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്. മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു എന്ന നടിയുടെ പരാതിയില്‍ ആലുവ സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചിത്രങ്ങള്‍ പലതും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പ്രചരിപ്പിച്ചിരിക്കുന്നത്. നടി ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയില്‍ കേസ് എടുത്തെങ്കിലും എഫ്.ഐ.ആറില്‍ ആരുടേയും പേര് ചേര്‍ത്തിട്ടില്ല. വ്യാജ പ്രൊഫൈലുകളായതിനാലാണ് എഫ്.ഐ.ആറിൽ […]
Read more

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം : പ്രശസ്ത നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി […]
Read more

ഓം പ്രകാശ് പ്രതിയായ ലഹരി കേസ് ; മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. ഓം ​പ്ര​കാ​ശി​ന്‍റെ മു​റി​യി​ല്‍ സി​നി​മാ താ​ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ 20 പേ​ർ എ​ത്തി​യ​താ​യി പൊ​ലീ​സ് വ്യക്തമാക്കിയിരുന്നു. ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യും ന​ടി പ്ര​യാ​ഗ മാ​ര്‍ട്ടി​നും ഉ​ൾ​പ്പെ​ടെ ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ്​ പൊ​ലീ​സ്​ […]
Read more

ഇന്ത്യയില്‍ പരിസ്ഥിത സൗഹൃദ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആക്സിസ് ബാങ്ക് – ഐഎഫ്സി സഹകരണം

കൊച്ചി : ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു. ഇന്ത്യയില്‍ ബ്ലൂ ഫിനാന്‍സ് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഐഎഫ്സി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ ഗ്രീന്‍ ഫിനാന്‍സിങ് കൂടിയാണ് ഈ ഇടപാട്. മലിനജല മാനേജ്മെന്‍റ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കല്‍, സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സുസ്ഥിരമായ ഷിപ്പിംഗ്, […]
Read more

ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകം ; പി വി അൻവര്‍ എംഎൽഎ നിയമസഭയിലെത്തി

തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങള്‍ക്കും വാഗ്വാദകള്‍ക്കുമൊടുവില്‍ എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിയ പി വി അൻവര്‍ എംഎല്‍എ ആദ്യമായി നിയമസഭയില്‍ എത്തി. പി വി അൻവര്‍ എംഎല്‍എക്ക് പ്രത്യേക ഇരിപ്പിടം നല്‍കണം എന്ന ആവശ്യം ശക്തമായിരുന്നു. ആദ്യമായി നിയമസഭയില്‍ എത്തിയപ്പോല്‍ കഴുത്തില്‍ ഡിഎംകെ യുടെ ഷാളണിഞ്ഞ്, കൈയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അൻവര്‍ എത്തിയത്. മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി ജലീലിനൊപ്പം […]
Read more

Recent News

Advertisement
WhiteswanTV Footer