ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു
കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടക്കും. മെയ് 15ന് രാത്രി ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാറിനുള്ളിൽ പെട്ടെന്ന് തീപിടിച്ചതോടെ സോനയും രജിൻലാലും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തന്നെ സോന മരിച്ചിരുന്നു.പൊലീസ് അന്വേഷണത്തിൽ സോന ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ്. രജിൻലാലിന് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന വിലയിരുത്തലാണ് […]
Read more