പ്രധാനമന്ത്രിയെ മജീഷ്യന്‍ എന്ന് വിളിച്ചു; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതില്‍ ബില്ലില്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിടെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. പരാമര്‍ശത്തെ വിലക്കിയ സ്പീക്കര്‍ ഓം ബിര്‍ല പരാമര്‍ശം അണ്‍പാര്‍ലമെന്ററിയെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയെ രാഹുല്‍ ജാലവിദ്യക്കാരന്‍ എന്നുവിളിച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം. എല്ലാവര്‍ക്കും ഈ മജീഷ്യന്‍ – ബിസിനസ്മാന്‍ പങ്കാളിത്തത്തെക്കുറിച്ച് അറിയാം. ഓപ്പറേഷന്‍ സിന്ദൂറിന്റെയും ഓപ്പറേഷന്‍ ബാലാകോട്ടിന്റെയും ജാലവിദ്യക്കാരന്‍ ഇപ്പോള്‍ പിടിക്കപ്പെട്ടു കഴിഞ്ഞു”എന്നായിരുന്നു ആരുടെയും പേരെടുത്തു പറയാതെ […]
Read more