ഇറാനെതിരെ പുതിയ ഉപരോധവുമായി അമേരിക്ക ; ആണവ കരാര്‍ ചര്‍ച്ച തുടരുന്നു
ന്യൂയോര്‍ക്ക്: ഒമാന്‍ മധ്യസ്ഥതയില്‍ ഇറാനും യുഎസും തമ്മില്‍ ആണവ നിരായുധീകരണ ചര്‍ച്ചയുടെ നാലാം റൗണ്ട് പിന്നിട്ടു. ഇരു രാജ്യങ്ങളും പ്രതീക്ഷയില്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. ള്‍ മൂന്ന് ഇറാനിയന്‍ പൗരന്മാരെയും ടെഹ്റാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ബന്ധമുള്ള ഒരു ഇറാനിയന്‍ സ്ഥാപനത്തെയും ലക്ഷ്യമിട്ടുള്ളതാണ്ഏറ്റവും പുതിയ ഉപരോധങ്ങള്‍. ‘അതേസമയം ഇറാന്‍ ഇപ്പോഴും അവരുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങള്‍ക്കും ആണവായുധ വിതരണ സംവിധാനങ്ങള്‍ക്കുമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ […]
Read more