സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വീഴ്ത്തിയെന്ന് താലിബാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ സംഘർഷത്തിൽ പാകിസ്താന്റെ അമേരിക്കൻ നിർമിത യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശവാദം. എഫ്-16 വിമാനം വെടിവെച്ചിട്ടതായാണ് താലിബാൻ അനുകൂലികൾ അവകാശപ്പെടുന്നത്. ഒരുവിമാനം കത്തിയമരുന്നതിന്റെ വീഡിയോയും താലിബാൻ അനുകൂല അക്കൗണ്ടുകളിൽനിന്ന് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

85510′ എന്ന നമ്പറുള്ള, പാകിസ്താൻ പതാക ആലേഖനംചെയ്ത ഒരുവിമാനം കത്തിയമരുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാക് സൈന്യത്തിന്റെ കൈവശമുള്ള അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനമാണിതെന്നാണ് താലിബാൻ അനുകൂല അക്കൗണ്ടുകളുടെ അവകാശവാദം. അതേസമയം, വീഡിയോദൃശ്യങ്ങളിൽനിന്ന് ഇത് എഫ്-16 വിമാനമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.