Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിൽ സാങ്കേതിക തടസ്സം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ റീ-ഇവാലുവേഷൻ, മാർക്ക് വെരിഫിക്കേഷൻ പോർട്ടൽ രാജ്യവ്യാപകമായി പ്രവർത്തനരഹിതം. ഉത്തരക്കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ കാണാനും വെരിഫിക്കേഷൻ അപേക്ഷ സമർപ്പിക്കാനും സാധിക്കുന്നില്ലെന്ന് നിരവധി വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ 403 എറർ, വെരിഫിക്കേഷൻ ഫെയിൽഡ് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ പലർക്കും നേരിടേണ്ടി വരികയാണ്. ഇതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരാതികൾ സിബിഎസ് സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദേശമായി അയയ്ക്കാൻ ബോർഡ് നിർദ്ദേശിച്ചു. വിദ്യാർത്ഥികൾ പലരും പ്രശ്നങ്ങളുടെ സ്ക്രീൻഷോട്ടുകൾ സഹിതം സിബിഎസ് സി യെ ടാഗ് ചെയ്ത് പ്രശ്നം മുന്നോട്ട് കൊണ്ടുവന്നിരുന്നു. ദിവസങ്ങളായിട്ടും പോർട്ടൽ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും ഭൂരിഭാഗം വിദ്യാർത്ഥികൾ നിരാശ പ്രകടിപ്പിച്ചു.

Advertisement
WhiteswanTV Footer