Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന എല്ലാ താത്ക്കാലിക ജീവനക്കാരോടും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സ്ഥിര നിയമനം നല്‍കണമെന്ന് ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ദേവസ്വം പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

യോഗത്തില്‍ കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.വി. വിജയന്‍, പി.എ. അശോക് കുമാര്‍, ശിവദാസ് മൂത്തേടത്ത്, പി. മാധവന്‍, കെ.പി. ഉണ്ണികൃഷ്ണന്‍, തെച്ചിയില്‍ ഷണ്മുഖന്‍, എം. മോഹന്‍ദാസ്, സി.പി. ശ്രീധരന്‍, കെ.പി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായ മൂത്തേടത്ത് (പ്രസിഡന്റ്), കെ. ദാമോദരന്‍, കെ.പി. ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), സി.വി. വിജയന്‍ (സെക്രട്ടറി), എം. മോഹന്‍ദാസ്, സി.പി. ശ്രീധരന്‍ (ജോ. സെക്രട്ടറി), പൈക്കാട്ട് മാധവന്‍ (ട്രഷറര്‍), പി.എ. അശോക് കുമാര്‍, ആര്‍. രാജഗോപാലന്‍, വി. ബാലകൃഷ്ണന്‍ നായര്‍, എസ്. ശശീന്ദ്രന്‍ പിള്ള, അകമ്പടി ശശിധരന്‍, എന്‍. രമേശന്‍, ടി.എ. ശിവദാസന്‍, ഇ.കെ. വാസു (പ്രവര്‍ത്തക സമിതി അംഗങ്ങള്‍), കെ.പി. കരുണാകരന്‍ (ഓഡിറ്റര്‍). തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer