സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫറോക്ക് നഗരസഭയിൽ ബലാബലം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് ഫറോക്ക് നഗരസഭയിൽ മുന്നണികൾ ബലാബലം. യു.ഡി.എഫും, എൽ.ഡി.എഫും നേർക്കുനേർ ഇറങ്ങുമ്പോൾ കടുത്ത പോരാട്ട വീര്യം കാഴ്ച്ചവെക്കാൻ ബി.ജെ.പിയും കളം നിറഞ്ഞു കഴിഞ്ഞു.

എൽ.ഡി.എഫും, ബി.ജെ.പിയും, ആദ്യമേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണം തുടങ്ങി. പക്ഷേ നഗരസഭയിൽ ഭരണം കയ്യാളുന്ന യു.ഡി.എഫിന് കോൺഗ്രസ്സിലെ സീറ്റ് തർക്കം കല്ല് കടിയായി. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പത്രിക പിൻവലിക്കുന്ന ദിനം വരെ നീണ്ടു. എന്നാൽ ഇപ്പോഴും രണ്ട് വിമതരെ നേരിടേണ്ട ഗതികേടിലാണ് യു.ഡി.എഫ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement