സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

താമരശ്ശേരിയുടെ രാജപാതയും പൊളിച്ചുതുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: താമരശ്ശേരി മിനി ബൈപ്പാസ് റോഡിൽ വ്യാപകമായി കുഴികൾ എടുത്തു. ടെലഫോൺ കമ്പനിക്ക് കേബിളുകൾ വലിക്കാനായിട്ടാണ് ഇടവിട്ട് ഇടവിട്ട് കുഴികൾ എടുത്തത്.2019 ൽ അന്നത്തെ എംഎൽഎ കാരാട്ട് റസാഖ് മുന്നിട് ഇറങ്ങി ഊരാളുങ്കൽ ലേബർ സൊസൈറ്റി വഴി നവീകരണം പൂർത്തീകരിച്ച റോഡിൽ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു ചെറു കുഴി പോലും രൂപപ്പെട്ടിരുന്നില്ല.

നിലവിൽ എടുത്ത കുഴികൾ ശരിയായി അടച്ചില്ലെങ്കിൽ എന്താവും റോഡിൻ്റെ അവസ്ഥ എന്ന് കാത്തിരുന്ന് കാണാം, കുഴികൾ അടച്ചാലും മനോഹരമായ റോഡിന്റെ പഴയ രൂപം ഇനി ഉണ്ടാവില്ല എന്നാണ് പ്രദേശത്തെ വ്യാപാരികളും താമസക്കാരും പറയുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement