മലപ്പുറം: നന്നമ്പ്ര ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ശരീഫ് കുറ്റൂരിൻ്റെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന ജന സഭക്ക് തുടക്കമായി…മോഡൽ നന്നമ്പ്രക്കായ് പുതിയ അവിഷ്കാരങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്യുച്ചർ ട്ടൾക്ക് വിത്ത് കുറ്റൂർ എന്നത്താണ് പരിപാടിയുടെ പ്രമോയമായി മുന്നോട്ട് വെക്കുന്നത്.
നന്നമ്പ്ര ഡിവിഷനിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന അപൂർവ്വ വേദി കൂടിയായി മാറി ജനലഭ എന്നതാണ് ശ്രദ്ധേയമാവുന്നത്.ഇന്നലെ രാവിലെ 8.30 മുതൽ 12.30 വരെ നടന്ന പരിപാടിയിൽ എടരിക്കോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഈ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് മെമ്പർമാരും സംബന്ധിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ നടത്തിയ നടത്തിയ അസ്വദന സദസ്സും ശ്രദ്ധേയമായി.3 മണിക്ക് നന്നമ്പ്ര പഞ്ചായത്തിലെയും 6.30ന് തെന്നലയിലെയും പ്രതിനിധികൾ പങ്കെടുത്തു സാന്നിധ്യം അറിയിച്ചു



