സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു രക്ഷയായത് വൈപ്പിൻ അഗ്നി രക്ഷാസേന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെളിനിറഞ്ഞ ചതുപ്പ് നിലത്തിൽ താഴ്ന്ന കൊണ്ടിരുന്ന സിനിമ ആർട്ട് ഡയറക്ടറെ രക്ഷപ്പെടുത്തി വൈപ്പിൻ അഗ്നി രക്ഷാസേന. ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു മലപ്പുറം കെ പുരം മുളക്കിൽ നിമേഷ്. പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻപിലുള്ള ചതുപ്പുനിലത്തിൽ ഇറങ്ങിയ ഉടനെ താഴ്ന്നു പോയത്.

അതുവഴി പോയ യാത്രക്കാരൻ ഫോൺ ചെയ്തതനുസരിച്ചു അഗ്നി രക്ഷാസേന എത്തി കാൽമുട്ടു വരെ ചെളിയിൽ പുതഞ്ഞു താഴുകയായിരുന്ന നിമേഷിനെ ഉടനെ പുറത്തെടുത്തു. യാത്രക്കാരൻ കണ്ടില്ലായിരുന്നെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു. ചെളി ഉറച്ചു കിടക്കുന്നതായി തോന്നുമെങ്കിലും അതിലിറങ്ങിയാൽ താഴ്ന്നുപോകും. പക്ഷെ പ്രദേശത്തെങ്ങും ജാഗ്രത ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.