സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നാറിൽ പടയപ്പയുടെ പരാക്രമം; കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണത്തിൽ വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച രാത്രിയിൽ മൂന്നാർ ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ തലയാറിന് സമീപത്താണ് സംഭവം നടന്നത്. കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാന ആക്രമണം നടത്തിയത്. യാത്രയ്ക്കിടെ ആനയുടെ മുമ്പിൽപ്പെട്ടപ്പോൾ ആന വാഹനത്തിന് അടുത്തേക്ക് നടന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെ റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ബഹളം ഉണ്ടാക്കി.

ആനയുടെ ആക്രമണം തുടരുന്നതിനിടെ, കാർ യാത്രക്കാർ വാഹനവുമായി മുന്നോട്ട് നീങ്ങി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദപ്പാടിലായിരുന്ന പടയപ്പ വീണ്ടും റോഡിലിറങ്ങി ആക്രമണം നടത്തിയത് പ്രദേശവാസികളിലും യാത്രക്കാരിലും ഭീതിയുണ്ടാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.