Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആക്കുളം – ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗതത്തിന് പുതിയ തുടക്കം കുറിക്കുന്നവൻയായി സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി പുതിയ നേട്ടത്തിലെത്തി. ആക്കുളം മുതൽ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ ജലപാതയുടെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകുന്നു. ഫെബ്രുവരി 26 ന് വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണത്തിന്റെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷൻ വകുപ്പിന്‍റെ വിവിധ പദ്ധതികളും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയും ഉദ്ഘാടനത്തിനുള്ളടങ്ങിയിരിക്കുന്നുണ്ട്. വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാർക്കിൽ നടക്കുന്ന ചടങ്ങിന് വി. ജോയ് എം.എൽ.എ. അധ്യക്ഷത്വം വഹിക്കും, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.

സംസ്ഥാന സർക്കാർ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (CIAL) സംയുക്ത സംരംഭമായ കേരള വാട്ടർവേസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KWIL) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പുഴകൾ, കായലുകൾ, കനാലുകൾ എന്നിവ ഏകോപിപ്പിച്ച് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കൽ പാത 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിക്കുന്നതിൽ ഇതിന് തുല്യപ്രാധാന്യം നല്‍കുന്നു. ആദ്യഘട്ടത്തിൽ ആക്കുളം മുതൽ ചേറ്റുവ വരെ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി.

Recent News

Advertisement
WhiteswanTV Footer