Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

“എടപ്പാളിന്റെ പുരാവൃത്തം” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടപ്പാൾ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നജ്മു എടപ്പാൾ എഴുതിയ “എടപ്പാളിന്റെ പുരാവൃത്തം” എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം വള്ളത്തോൾ ഗ്രന്ഥാലയ ഹാളിൽ നടന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ പി. സുരേന്ദ്രൻ പ്രകാശനകർമം നിർവഹിച്ചു.

മുദ്ര ന്യൂസ്. ചടങ്ങിൽ അഡ്വ. കെ. വിജയൻ, സുരേഷ് ഇ. നായർ, ഇ. പ്രകാശൻ, ഭവത്രാതൻ മാഷ്, ചന്ദ്രശേഖരൻ മാഷ്, കവി ഉണ്ണികൃഷ്ണൻ എടപ്പാൾ, എടപ്പാൾ സി. സുബ്രമണ്യൻ, കെ.എസ്.കെ. തങ്ങൾ, ദിലീപ് മാഷ്, ഐ.വി. ടീച്ചർ, വേലപ്പൻ, നജ്മു എടപ്പാൾ, മുഹ്സിൻ, അബ്ദുല്ല എന്നിവർ ആശംസാപ്രസംഗം നടത്തി.എടപ്പാൾ സാഹിത്യവേദി പ്രസിഡണ്ട് സുമേഷ് ഐശ്വര്യ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി നസീബ് എടപ്പാൾ സ്വാഗതവും വൈസ് പ്രസിഡണ്ട് റീജ ടീച്ചർ നന്ദിയും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix