Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും വമ്പിച്ച വിജയം അനേക വർഷങ്ങളായി യാതനയും വേദനയും സഹിച്ച് താഴെ തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകരുടെ അദ്ധ്വാനത്തിൻ്റെയും ഗ്രൂപ്പുകൾ വെടിഞ്ഞുള്ള ഒരുമയുടെയും വിജയമാണ്.

സ്ഥാനാർത്ഥി നിർണ്ണയം കെ.പി.സി.സി കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുത്തതിനാൽ ജനകീയ ബന്ധമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞു. ഗ്രൂപ്പു നേതാക്കളുടെ സിൽബന്ധികളെ മുകളിൽ നിന്നും ഒരിടത്തും അടിച്ചേൽപ്പിച്ചില്ല. വിഭാഗീയത ഒഴിവാക്കി താഴെ തട്ടിൽ ഒറ്റകെട്ടായി പ്രവർത്തിക്കാൻ കഴിഞ്ഞു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും സ്ഥാനാത്ഥിത്വം നൽകിയതാണ് വൻ നേട്ടമുണ്ടാക്കിയത്.

കോൺഗ്രസിലേക്ക് ഞാൻ മടങ്ങിവന്ന ശേഷം നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ,തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് ചരിത്രവിജയം നേടാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.

Recent News

Advertisement
WhiteswanTV Footer