സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനതപുരം: കഴിഞ്ഞ മാസമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പ് തുക 50 ശതമാനാമായി വെട്ടിക്കുറച്ചത്. ഇപ്പോഴിതാ സ്കോളർഷിപ്പ് ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചത് പുന:സ്ഥാപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. എന്നാൽ, മുന്നാക്ക, ഒബിസി, എസ്‌സി-എസ്ടി സ്കോളർഷിപ്പുകളില്‍ കുറവ് വരുത്തിയിരുന്നില്ല.

എന്നാൽ സ്കോളർഷിപ്പ് ഫണ്ട് നിലനിർത്തുന്നതില്‍ ന്യൂനപക്ഷ വകുപ്പ് ജാഗ്രത കാണിച്ചില്ലെന്നും വിമർശനമുയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളോട് കൂടിയാലോചന നടത്തിയതിന് ശേഷമായിരുന്നു ഫണ്ട് വെട്ടികുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.ഇതിനെതിരെ പ്രതിപക്ഷവും വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിരുന്നു

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.