സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതു തലമുറയുടെ വിവാഹത്തോടുള്ള വിമുഖത ആശങ്കാജനകം; ഹാദിയ സംഗമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രായമെത്തിയിട്ടും പുതു തലമുറ വിവാഹത്തോട് വിമുഖത കാണിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് ഇർശാദ് ഹാദിയ വിമൻസ് സംഗമം. ഇത്തരം അപചയങ്ങളെ വൈജ്ഞാനിക മുന്നേറ്റത്തിലൂടെ മറികടക്കണമെന്നും ഇർശാദ് ഹാദിയ വിമൻസ് സംഗമം അഭിപ്രായപ്പെട്ടു.

സമസ്ത മേഖല ജന. സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. കേരള ഹസൻ ഹാജി അവാർഡ് ദാനം നടത്തി. വി വി അബ്ദു റസാഖ് ഫൈസി , വാരിയത്ത് മുഹമ്മദലി , ഹസൻ നെല്ലിശേരി , പി പി നൗഫൽ സഅദി, കെ എം ശരീഫ് ബുഖാരി, നൂറുദ്ദീൻ ബുഖാരി,കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു.
മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കായി നൽകുന്ന എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് ഹാദിയ വിദ്യാർഥിനി സകിയ്യ നേടി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.