Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം കക്കാട് ഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഇന്ന് നടക്കും. രാവിലെ 10.30ന് നാളികേരം എണ്ണിക്കൂട്ടലോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക.

ഉച്ചയ്ക്ക് 2 മണിക്ക് കളംകുറിക്കൽ ചടങ്ങും തായമ്പകയും നടക്കും. വൈകിട്ട് 7 മണിക്ക് മുല്ലക്കൽ പാട്ട് ആരംഭിക്കും. തുടർന്ന് 7.30ന് പ്രധാന ചടങ്ങായ നാളികേരം എറിയൽ നടക്കും. ദുരിതനിവാരണത്തിനും ഐശ്വര്യപ്രാപ്തിക്കുമായി നടത്തപ്പെടുന്ന ഈ ആചാരത്തിൽ നിരവധി ഭക്തർ പങ്കെടുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix