സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട പാൽ വിതരണം എന്നിവ പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. 33,115 അങ്കണവാടികളിലെ മൂന്നു വയസ്സുമുതൽ ആറു വയസ്സു വരെയുള്ള നാല് ലക്ഷത്തോളം വരുന്ന കുട്ടികൾക്കാണ് സൗജന്യമായി മുട്ടയും പാലും നൽകുന്നത്.

സമയത്ത് പണം അനുവദിക്കാത്തതിനാൽ പോഷക ബാല്യം പദ്ധതി പ്രകാരമുള്ള മുട്ട പാൽ എന്നിവയുടെ വിതരണം നിലച്ചിരുന്നു. മന്ത്രി വീണ ജോർജ് വനിതാ ശിശു വികസന വകുപ്പിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് ഫണ്ട് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ച മനസ്സിലാകുന്നത്. ഉടൻതന്നെ ഫണ്ട് അനുവദിക്കാൻ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിശദീകരിക്കാൻ തിങ്കളാഴ്ച എത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.