Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താനൂർ ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രുപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: താനൂർ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി
രൂപികരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഷൻ 2030 പദ്ധതി നടപ്പാക്കാൻ
ബ്ലോക്ക് തല ആസുത്രണ സമിതി  തിരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന  യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി നൗഷാദ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ്  നസ്റിൻ മണ്ണിങ്ങൽ അധ്യക്ഷയായി. ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ ഇസ്മായിൽ പത്തംമ്പാട് പദ്ധതി വിശദികരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
അലി അഷറഫ്, തൊട്ടിയിൽ സൈതലവി. ഡോ. ഷഹ്ന നിഷാദ്, സെക്രട്ടറി വി വിജയ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് വി കെ എ ജലീൽ എന്നിവർ
സംസാരിച്ചു.

Advertisement
WhiteswanTV Footer