സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്വന്റി 20 പാര്‍ട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ എല്ലാ വാര്‍ഡിലും മത്സരിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാക്കനാട് :വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ ട്വന്റി 20 പാര്‍ട്ടി നിയോജക മണ്ഡലം കണ്‍വര്‍ഷന്‍ തീരുമാനിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുനിസിപ്പാലിറ്റി ആണ് തൃക്കാക്കര. എന്നാല്‍ അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തൃക്കാക്കരയില്‍ നടക്കുന്നില്ല. ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കും.ട്വന്റി 20 പാര്‍ട്ടി വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രതിവിധികള്‍ കണ്ടെത്തി പരിഹരിച്ച് വികസനവും ജനക്ഷേമവും ഉറപ്പാക്കും.

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എം. ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളായ അഡ്വ. ചാര്‍ളി പോള്‍, ബെന്നി ജോസഫ്, ജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഡോ. ടെറി തോമസ്, ലീന സുഭാഷ്, ഭാരവാഹികളായ റാഫി ആലപ്പാട്ട്, ജോജോ വി എന്നിവര്‍ പ്രസംഗിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.