സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി:വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍.പ്രാര്‍ത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം.ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം.പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍.

ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി തോമസും മാണി ഗ്രൂപ്പിലേക്കോ? പിസി തോമസ് കെഎം മാണിയുടെ വീട്ടിൽ

രാവിലെ ഈദ് ഗാഹുകളില്‍ വിശ്വാസികള്‍ ഒത്തു ചേരും.പരസ്പരം പുല്‍കി സ്‌നേഹവും സൗഹൃദവും പങ്കുവെക്കും.ബന്ധു വീടുകളിലും അയല്‍ പക്കങ്ങളിലും ആശംസകളുമായി സന്ദര്‍ശനം.സഹനത്തിന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞെത്തുന്ന ആഘോഷത്തിന്റെ മറ്റൊരു പകല്‍.അടുക്കളയില്‍ ബിരിയാണി മണം, ഉച്ച വിരുന്നു വിഭവ സമൃദ്ധം.പെരുന്നാള്‍ കിസയുടെ വൈകുന്നേരങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ താളവും മൈലാഞ്ചി മൊഞ്ചും.അത്തര്‍ മണമുള്ള പുത്തന്‍ കുപ്പയങ്ങളില്‍ പെരുന്നാള്‍ സര്‍ക്കീട്ട്.വിശുദ്ധ ഖുര്‍ആന്‍ മണ്ണിലവതരിച്ച മറ്റൊരു റമദാനിലേക്കുള്ള കാത്തിരിപ്പാണ് ഇനി.

Tags :

Recent News

Advertisement