Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലത്തൂരിൽ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇന്ന് ആലത്തുർ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ആലത്തൂർ പോലീസ് അറിയിച്ചു.

വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നെല്ലിയാങ്കുന്നത്ത് നിന്ന് ആലത്തൂർ ടൗണിലേക്ക് പ്രവേശിക്കാതെ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിൽ എത്തി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച്, തിരികെ സ്വാതി ജംഗ്ഷൻ വഴിയാണ് സർവീസ് നടത്തേണ്ടത്.

കാവശ്ശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മലമല മുക്കിൽ നിന്ന് നെല്ലിയാങ്കുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ്റ്റാൻഡിലെത്തി മടങ്ങുമ്പോഴും ഇതേ വഴിയാണ് സർവീസ് നടത്തേണ്ടതെന്ന് പോലീസ് നിർദേശിച്ചു. ജനങ്ങൾ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer