സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെഎസ്ആർടിസി ബസ് തകരാറിൽ; താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെഎസ്ആർടിസി ബസ് തകരാറിലായി കുടുങ്ങിയതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ചുരത്തിന്റെ ആറാം വളവിലാണ് കെഎസ്ആർടിസിയുടെ മിന്നൽ ബസ് തകരാറിലായത്. തിരുവനന്തപുരം മുതൽ സുൽത്താൻ ബത്തേരി വരെയുളള സർവീസ് നടത്തുന്ന ബസാണ് രാവിലെ യന്ത്രത്തകരാറിനെ തുടർന്ന് വഴിയിൽ നിൽക്കേണ്ടിവന്നത്.

താമരശ്ശേരി ഡിപ്പോയിൽ നിന്ന് ജീവനക്കാർ എത്തി ബസ് മാറ്റിയാലേ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴിയൂവെന്നാണു വിവരം. നിലവിൽ വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് തുടരുകയാണ്.

ചുരം വഴിയുള്ള യാത്രക്കാർ സമയം ക്രമീകരിച്ച് പുറപ്പെടണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ നിർദ്ദേശിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.