Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാനറിൽ പേര് രണ്ടാമതായി; ജില്ലാ കളക്ടറോട് ക്ഷോഭിച്ച് ടിവികെ വനിത മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സർക്കാർ പരിപാടിയിലെ ബാനറിൽ പേര് രണ്ടാമതായി ഉൾപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ കളക്ടറോട് വേദിയിൽ വച്ച് പ്രതിഷേധിച്ച് തമിഴ്നാട്ടിലെ ടിവികെ വനിതാ മന്ത്രി. വനിത ക്ഷേമ മന്ത്രി കെ. ജഗദീശ്വരിയാണ് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.

വിരുദുനഗറിലെ സർക്കാർ പരിപാടിക്കിടെയായിരുന്നു സംഭവം. ബാനറിൽ വ്യവസായ മന്ത്രി കീർത്തനയുടെ പേര് ആദ്യവും ജഗദീശ്വരിയുടെ പേര് രണ്ടാമതുമായാണ് രേഖപ്പെടുത്തിയിരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനാൽ തന്റെ പേര് മുകളിൽ വേണമെന്ന് ജഗദീശ്വരി വേദിയിൽ തന്നെ ആവശ്യപ്പെട്ടു.

എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ബാനർ തയ്യാറാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. സംഭവത്തെ തുടർന്ന് പരിപാടിയിൽ വേദി സംഘർഷാവസ്ഥയിലായി.

സംഭവം വിവാദമായതോടെ ഡിഎംകെ നേതാക്കൾ പരിഹാസവുമായി രംഗത്തെത്തി. “മന്ത്രിമാർ തമ്മിൽ നല്ല മത്സരമാണെന്ന് തോന്നുന്നു” ശരവണൻ അണ്ണാദുരൈയുടെ പരിഹാസം.

Advertisement
WhiteswanTV Footer