സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഎഇ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്; അഭിമാനമായി മലയാളി സാന്നിധ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിലെ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വന്തമാക്കിയവരില്‍ മലയാളി യുവതിയും. പത്തനംതിട്ട സ്വദേശിയും യുഎ ഇലെ നഴ്സിങ് സൂപ്പര്‍വൈസറുമായ മായ ശശീന്ദ്രനാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.

ഔട്ട്സ്റ്റാൻഡിങ് വർക്ഫോഴ്സ് വിഭാഗത്തിൽ പുരസ്കാരം ലഭിച്ച മായയ്ക്ക് 75,000 ദിര്‍ഹം ( 17 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും. കൂടാതെ സ്വർണ നാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും അവാർഡ് ജേതാവിനു ലഭിക്കും. നഴ്സിങ് വിഭാഗത്തില്‍ പുരസ്കാരം ലഭിച്ച ഏക മലയാളി കൂടിയായ മായയുടെ ആരോഗ്യസേവന രംഗത്തെ മികവാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. പ്രവാസ ലോകത്ത് രോഗികൾക്ക് ആരോഗ്യ, മാനസിക പിന്തുണ നൽകുന്നതിൽ നഴ്സുമാരുടെ സംഭാവന വളരെ വിലപ്പെട്ടതാണെന്ന് അവാർഡ് നിര്‍ണയ സമിതി ചൂണ്ടിക്കാട്ടി.

Tags :

Recent News

Advertisement