സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വതന്ത്രന്റെ പിന്തുണയോടെ പഞ്ചായത്ത് ഭരണം ലക്ഷ്യമിട്ട് യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒമ്പത് സീറ്റുകൾ വീതം നേടി തുല്യനിലയിൽ എത്തിയതോടെ, വടക്കഞ്ചേരിയിലെ 30 വർഷത്തെ എൽഡിഎഫ് ആധിപത്യത്തിന് വിരാമമായി. 1995 മുതൽ 2025 വരെ തുടർച്ചയായി എൽഡിഎഫിനായിരുന്നു പഞ്ചായത്തിലെ ഭരണം.

ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടാൻ എൽഡിഎഫിന് കഴിയാതിരുന്നതോടെ, പഞ്ചായത്ത് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പ്രധാനി വാർഡിൽ സ്വതന്ത്രനായി വിജയിച്ച സി. പ്രസാദിന്റെ പിന്തുണയോടെ ഭരണനിർമാണം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. അതേസമയം, ബിജെപി മൂന്ന് വാർഡുകളിൽ വിജയം നേടി തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ സാന്നിധ്യം രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.