Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മണർകാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മണർകാട് പഞ്ചായത്തിലെ ആകെയുള്ള 19 വാർഡുകളിലേക്കും 2 ബ്ലോക്ക് സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ അറിയിച്ചു.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു:
വാർഡ് -1 (തിരുവഞ്ചൂർ): കെ. കെ. മാത്യു കോലത്ത്, വാർഡ് -2 (കോട്ടമുറി): കെ. കെ. രമാദേവി, വാർഡ് -3 (നടക്കൽ): ബീന എബ്രഹാം, വാർഡ് -4 (മാലം): പി. യു. അന്നമ്മ, വാർഡ് -5 (ചേലക്കുന്നു): സോണി മോൾ, വാർഡ് -6 (പരപ്പള്ളി കുന്ന്): ശ്രീകുമാർ, വാർഡ് -7 (അരീപ്പറമ്പ്): സിബി മാത്യു, വാർഡ് -8 (പൊടിമറ്റം): സോബിൻ ഫിലിപ്പ്, വാർഡ് -9 (പാണ്ഡവ കളരി): ജിജി, വാർഡ് -10 (കോളേജ് വാർഡ്): സക്കറിയ കുര്യൻ, വാർഡ് -11 (ഐ. റ്റി. സി.): ജെസ്സി ഫിലിപ്പ്, വാർഡ് -12 (കുറ്റിയാകുന്നു): കെ. കെ. തോമസ്, വാർഡ് -13 (ശങ്കര ശേരി): ജോജി സി. ജോൺ, വാർഡ് -14 (വെണ്ണശേരി): അഭിലാഷ്, വാർഡ് -15 (മണർകാട്): സുജ തോമസ്, വാർഡ് -16 (ഐരാറ്റ് നട): അനുമോൾ കെ. എബ്രഹാം, വാർഡ് -17 (നിരമറ്റം): ലൈലാമ്മ തോമസ്, വാർഡ് -18 (കുഴിപുരയിടം): റ്റി. പി. തോമസ്, വാർഡ് -19 (കണിയാം കുന്ന്): സൂസൻ എബ്രഹാം എന്നിവരാണ് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ.

ബ്ലോക്ക് ഡിവിഷൻ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മാലം ഡിവിഷനിൽ ബി. ബി. സുരേഖയും മണർകാട് ഡിവിഷനിൽ ഷാൻ റ്റി. ജോണും യുഡിഎഫിനായി മത്സരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix