Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുലാമന്തോളിൽ യു ഡി എഫ് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പുലാമന്തോൾ പഞ്ചായത്തിൽ യു.ഡി.എഫ് കൺവെൻഷനും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉൾപ്പെടെ വിവിധ പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു.

ഒന്ന് മുതൽ  ഇരുപത്തിമൂന്ന് വാർഡുകളിൽ യഥാക്രമം നീതു തോമസ് കുത്രപ്പള്ളി,അബ്ദുറഹ്മാൻ,മുഹമ്മദ് കുട്ടി തോട്ടുങ്ങൽ, സജ്ല പള്ളത്ത്, കെ എം നൂറുൽ അമീൻ, റാഷിദ ഹുസൈൻ, ഷബീറ ഖലീൽ, പ്രേമലത ടീച്ചർ, അനുമോൾ, എം.പി വേലായുധൻ, രശ്മി സതീശൻ, ഫാത്തിമ സുഹറ കെ കെ, സി.പി മുഹമ്മദ്,എം.കെ മൈമൂന, അബ്ദുൽ കമാൽ, കെ ടി ഇസ്സുദ്ദീൻ, ഹസീബ് വളപുരം, ബദ്‌രിയ്യ കെ.ടി, സുധ പൊട്ടിപ്പാറ, അഫ്സൽ എന്ന വാപ്പുട്ടി, ഉമ്മു ഹബീബ, സെയ്തലവി എന്ന മാനുപ്പ, ബേബി ശ്രീധരൻ എന്നിവരെ യു.ഡി.എഫ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.

നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്ന പുലാമന്തോൾ പഞ്ചായത്തിൽ  വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ യു.ഡി.എഫ്  മത്സരത്തിനിറങ്ങുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix