സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക് നീക്കണം; താലിബാനോട് യുനിസെഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: താലിബാനോട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യൂണിസെഫ്. നിലവിൽ ആറാം ക്ലാസ് വരെയാണ് അവിടെ പെൺകുട്ടികൾക്ക് പഠിക്കാൻ അവസരമുള്ളത് . ഈ തലത്തിലെ വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നെ പെൺക്കുട്ടികളെ ഉന്നത പഠനത്തിന് അയക്കില്ല .

ഈ സാഹചര്യത്തിലാണ് താലിബാനോട് യുനിസെഫിന്റെ അഭ്യര്‍ത്ഥന. താലിബാന്റെ ഈ തീരുമാനം 4,00,000 പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്തി. ഇതോടെ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും ഒകെ പ്രതിസന്ധിയിലാണ്. വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും പെണ്‍കുട്ടികളെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.