Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിന് സമന്‍സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അനധികൃത സ്വത്തു സമ്പാദന കേസിൽ തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന് കോടതിയിൽ ഹാജരാകാൻ സമൻസ് .കലൂർ പിഎംഎൽഎ കോടതിയിൽ ഹാജരാകാനാണ് സമൻസ് . കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഇ.ഡി കേസിലാണ് സമൻസ്. ഈ കാലയളവിൽ കെ ബാബു തന്റെ വരുമാനത്തിന് അധികമായി 25 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കെ.ബാബു ഇന്ന് കോടതിയിൽ ഹാജരായേക്കില്ല എന്നാണ് സൂചന. കേസിൽ വൈകാതെ വിചാരണ ആരംഭിച്ചേക്കും.

Tags :

Sebimol K Varghese

Recent News

Advertisement
WhiteswanTV Footer