സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇറാനെതിരെ പുതിയ ഉപരോധവുമായി അമേരിക്ക ; ആണവ കരാര്‍ ചര്‍ച്ച തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: ഒമാന്‍ മധ്യസ്ഥതയില്‍ ഇറാനും യുഎസും തമ്മില്‍ ആണവ നിരായുധീകരണ ചര്‍ച്ചയുടെ നാലാം റൗണ്ട് പിന്നിട്ടു. ഇരു രാജ്യങ്ങളും പ്രതീക്ഷയില്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കിടയിലും ഇറാനെതിരെ യുഎസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.

ള്‍ മൂന്ന് ഇറാനിയന്‍ പൗരന്മാരെയും ടെഹ്റാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ബന്ധമുള്ള ഒരു ഇറാനിയന്‍ സ്ഥാപനത്തെയും ലക്ഷ്യമിട്ടുള്ളതാണ്ഏറ്റവും പുതിയ ഉപരോധങ്ങള്‍. ‘അതേസമയം ഇറാന്‍ ഇപ്പോഴും അവരുടെ ആണവ പദ്ധതി ഗണ്യമായി വികസിപ്പിക്കുകയും ആണവായുധങ്ങള്‍ക്കും ആണവായുധ വിതരണ സംവിധാനങ്ങള്‍ക്കുമായി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തുടരുകയാണെന്ന് ‘ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

ആണവായുധങ്ങളില്ലാത്ത, യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേക്ക് എത്തിയ ലോകത്തിലെ ഏക രാജ്യം ഇറാന്‍ ആണെന്ന് മാര്‍ക്കോ കൂട്ടിച്ചേര്‍ത്തു. 2015ലെ ആണവ കരാറിനു കീഴില്‍ നിശ്ചയിച്ചിരുന്ന പരമാവധി 3.67 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണിത്്. ഒരു ആണവായുധം നിര്‍മിക്കുന്നതിന് 90 ശതമാനം സമ്പുഷ്ടീകരണം ആവശ്യമാണ്.

ഇറാനുമായുള്ള നാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ച് ഒരു ദിവസത്തിനു ശേഷമാണ് യുഎസ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ക്കു ശേഷം കാര്യമായ പുരോഗതിയൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും ഇരുപക്ഷവും പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.